Saturday, February 7, 2009
പോലീസുകാരനേപ്പറ്റി..
ബൈജു എന്നതാണ് യഥാര്‍ത്ഥ നാമം.
കോട്ടയം ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തില്‍ വീട്..
പോലീസുകാരന് ..
ഇതാണ് നാട്ടിലെ നമ്മുടെ വിളിപ്പേര്. അതുകൊണ്ടുതന്നെ ബ്ലോഗിനും ആ പേരിട്ടു എന്നു മാത്രം..
കുറച്ചുകാലം പോലീസുകാരന് ആയിരുന്നു.. പിന്നെ കുറച്ചുനാള്‍ ഒരു അന്വേഷണ ഏജന്‍സിയിലും.. ഇപ്പൊ കൊച്ചിയിലും ബാംഗ്ലൂരിലും ചെന്നെയിലുമൊക്കെയായി കറങ്ങി നടക്കുന്നു..
ബ്ലോഗ് വായിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി..
സ്വന്തം കലാസ്രുഷ്ടികളൊന്നും തന്നെ ഇവിടെ പോസ്റ്റ് ചെയ്യാന്‍ കഴിയില്ല. കാരണം അതൊക്കെ എഴുതിവെക്കാന്‍ ബുദ്ധിമുട്ടാണ് എന്നതുതന്നെ..
ബ്ലോഗില്‍ ചില പോലീസു പരിപാടികളുമൊക്കെയായി അങ്ങു നടക്കാമെന്നു വിചാരിച്ചാണ്.
എനിക്ക് മെയില്‍ അയക്കേണ്ടവര്‍ക്ക് policekaran@gmail.com എന്ന വിലാസത്തില്‍ ബന്ധപെടാവുന്നതാണ്.
വീണ്ടും കാണാം..

Subscribe to:
Posts (Atom)
About Me
- പോലീസുകാരന് | Policekaran
- ഒരു പഴയ പോലീസുകാരന്. കുറച്ച് പോലീസു പരിപാടികളുമൊക്കെയായി അങ്ങു ജീവിച്ചു പോകുന്നു.
വായനാ ലിസ്റ്റ്
-
-
ചില്ലി വാട്ട കപ്പ8 months ago
-
-
കോവിഡൻ വന്നു5 years ago
-
സൃഷ്ടിപുരാണം6 years ago
-
-
സി പി എം : സവര്‍ണ്ണതയുടെ വിപ്ലവകാരികള്‍ :10 years ago
-
സച്ചിദാനന്ദന്റെ കവിതയ്ക്കു മറുപടി12 years ago
-
-
-
കൂതറയിലെ അവസാന പോസ്റ്റ്.13 years ago
-
-
കംപ്യൂട്ടറില്‍ മലയാളം വായിക്കാം.13 years ago
-
ഡീങ്കേ ശക്തി സൈബര്‍ യുഗേ14 years ago
-
മൂന്നു ചിറകുള്ള വിത്ത്14 years ago
-
തരൂരിന്റെ ലീലാവിലാസങ്ങള്‍17 years ago
-
-
-
കെ.ഡി ലിസ്റ്റില്‍ ഉള്ളവര്‍
..നോം..